മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; നിര്‍മിക്കുന്നത് 85 അടി നീളമുള്ള പാലം
July 31, 2024 9:01 am
കല്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തും. സൈനികരും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും