CMDRF
കളിക്കളം നിർമ്മാണം; യോഗത്തിലുണ്ടായ തർക്കത്തിൽ കേസ്
September 9, 2024 5:18 pm

കോഴിക്കോട്: തിരുവള്ളൂർ പഞ്ചായത്തിലെ കളിക്കളം നിർമ്മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടക സമിതി യോഗത്തിൽ വനിതാ പഞ്ചായത്തംഗങ്ങളെ മർദ്ദിച്ചെന്ന പരാതിയിൽ കേസ്.

Top