CMDRF
സമ്പർക്കഭാഷ എന്ന നിലയിൽ ഹിന്ദി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം; ഗവർണർ
July 9, 2024 8:59 am

തിരുവനന്തപുരം: ഒന്നിലധികം ഭാഷകൾ പഠിക്കുന്നത് വിജ്ഞാനവികസനത്തോടൊപ്പം മാനസികസമ്മർദം കുറയ്ക്കാനും ചിന്താശേഷി വളർത്താനും വിദ്യാർഥികളെ സഹായിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

Top