ലോറി ഡ്രൈവർമാരുടെ സമരം; പാചകവാതക ക്ഷാമം രൂക്ഷം
August 20, 2024 10:44 am
തളിപ്പറമ്പ്: മംഗളൂരുവിലെ പ്ലാന്റിൽനിന്ന് കേരളത്തിലേക്ക് പാചകവാതക സിലിണ്ടർ എത്തിക്കുന്ന ലോറി ഡ്രൈവർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ മലബാർ