കാറ്റ് 2024; അപേക്ഷകർക്ക് തിരുത്തലിന് അവസരം
September 28, 2024 6:03 pm
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് അഥവാ കാറ്റ് 2024-ന് അപേക്ഷിച്ചവര്‍ക്ക് തിരുത്തലിന് ഇപ്പോൾ അവസരം. മുന്‍പ് സമര്‍പ്പിച്ച അപേക്ഷയിലുള്ള തിരുത്തലുകളാണ് സാധ്യമാവുക.
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് അഥവാ കാറ്റ് 2024-ന് അപേക്ഷിച്ചവര്‍ക്ക് തിരുത്തലിന് ഇപ്പോൾ അവസരം. മുന്‍പ് സമര്‍പ്പിച്ച അപേക്ഷയിലുള്ള തിരുത്തലുകളാണ് സാധ്യമാവുക.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സി.പി.എം. സംസ്ഥാന സമിതിയിലുണ്ടായത് അതിരൂക്ഷ വിമര്‍ശനം. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തലുണ്ടാകണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷംപേരും ചൂണ്ടിക്കാട്ടി.