സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍രേഖ അഴിമതിയില്‍ മുഴുകാനുള്ള മറയെന്ന്: കെ സുധാകരന്‍
July 1, 2024 4:16 pm

തിരുവനന്തപുരം: സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍ രേഖകള്‍ ജലരേഖകളാണെന്നും അവയെല്ലാം ചവറ്റു കുട്ടയിലിട്ട് അടിമുടി അഴിമതിയിലും സ്വജനപക്ഷപാതത്തിലും കൊലപാതകത്തിലും അഭിരമിക്കുന്ന പാര്‍ട്ടിയാണിതെന്നും കെപിസിസി

Top