CMDRF
ഇന്ന് ആരംഭിക്കാനിരുന്ന നീറ്റ് യുജി കൗണ്‍സിലിങ് മാറ്റിവെച്ചു
July 6, 2024 2:48 pm

ദില്ലി: ഇന്ന് ആരംഭിക്കാനിരുന്ന നീറ്റ് യുജി കൗണ്‍സിലിങ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു . കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക.

Top