CMDRF
സംഘപരിവാറുമായി സന്ധി ചെയ്യുന്നുവെന്ന പ്രചാരണം; ചെറുക്കണമെന്ന് സിപിഎം സിസി
September 29, 2024 1:11 pm

ദില്ലി: കേരളത്തിലെ ഇടതുപക്ഷ സർക്കാരും പാർട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നു എന്ന കുപ്രചാരണം രാഷ്ട്രീയമായി തന്നെ ചെറുക്കാൻ സിപിഎം നിര്‍ദേശം.

Top