സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്; 17കാരന്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി
April 3, 2024 8:11 pm
തിരുവനന്തപുരം: സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം മണ്ണന്തലയിലാണ് അപകടം. പടക്ക നിര്‍മ്മാണത്തിനിടയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ പതിനേഴ്