CMDRF
ക്രിമിനൽ പ്രവർത്തനം: 8 വർഷത്തിനുള്ളിൽ 108 പൊലീസുകാരെ പിരിച്ചു വിട്ടു; മുഖ്യമന്ത്രി
July 8, 2024 1:45 pm

തിരുവനന്തപുരം: പൊലീസ് സേനയുടെ ശോഭ കെടുത്തുന്ന വിധത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്‌ഥർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണു

Top