CMDRF
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; മുൻ സുഹൃത്തിന്റെ ഫോണിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ
June 19, 2024 5:42 pm

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയെ മുൻസുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പ്രായപൂർത്തിയാകും മുമ്പാണ് പീഡനം നടന്നത്.

Top