CMDRF
അമിതമായ ലഹരി ഉപയോഗം; കൊടൈക്കനാലിൽ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്
August 18, 2024 5:45 pm

ചെന്നൈ: കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്.

Top