ഗ്രേവ്സ് രോഗം സ്ഥിരീകരിച്ചതിനേക്കുറിച്ച് ഹോളിവുഡ് നടി
August 9, 2024 6:45 pm
തൈറോയ്ഡ് ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതിനും തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിനും വഴിവെക്കുന്ന രോഗാവസ്ഥയാണ് ഗ്രേവ്സ് രോഗം. ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ പ്രധാന കാരണമാണ്