മകന്‍ മേല്‍ ജാതിക്കാരിയെ പ്രണയിച്ചു; അമ്മയെ ബലമായി മദ്യം കുടിപ്പിച്ച് ബലാത്സംഗം ചെയ്തു
August 19, 2024 10:38 am

ചെന്നൈ: ദലിത് സമുദായക്കാരനായ മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയെ ഉപദ്രവിച്ചെന്ന് പരാതി. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലെ മോറാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

Top