മകള്‍ സുരക്ഷിതയെന്ന് അച്ഛന്; കുടുംബവുമായി സംസാരിച്ച് ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി
April 16, 2024 8:59 am
കുടുംബവുമായി സംസാരിച്ച് ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി ആന്‍ ടെസ. പിതാവ് ബിജു എബ്രഹാമാണ് ഇക്കാര്യമറിയിച്ചത്. സുരക്ഷിതയെന്ന് ആന്‍ ടെസ