CMDRF
ജമ്മു കശ്മീരിൽ തീർഥാടക വാഹനത്തിനു നേരെ ഭീകരാക്രമണം; മരണം പത്തായി
June 10, 2024 8:47 am

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബസിനു നേരെ ഭീകരർ നടത്തിയ വെടിവെപ്പിലാണ് പത്തുപേർ കൊല്ലപ്പെട്ടത്. 33

Top