പ്രസവാനന്തര ചികിത്സക്കിടെ യുവതിയുടെ മരണം; തൃപ്തികരമല്ല, ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് തള്ളി
May 7, 2024 5:46 pm
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ