CMDRF
അസമിലെ വെള്ളപ്പൊക്കത്തിൽ മരണം 52 ആയി
July 6, 2024 4:50 pm

ദിസ്പൂര്‍: ശക്തമായ മഴയെതുടര്‍ന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 52 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോർച്ച്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് വീടുകള്‍ വീടുകള്‍ നഷ്ടമായത്.

Top