CMDRF
സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവനുണ്ടായത് 240 രൂപയുടെ കുറവ്
May 11, 2024 12:49 pm

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. പവന്റെ വിലയില്‍ 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 53,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.

Top