CMDRF
അ​പ​കീ​ർ​ത്തി​ക്കേ​സ്: രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും
July 26, 2024 8:57 am

കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ ഇന്ന് ഉ​ത്ത​ർ പ്ര​ദേ​ശി​ലെ എം.​പി-​എം.​എ​ൽ.​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. രാ​വി​ലെ

രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തി കേസ്; മജിസ്‌ട്രേറ്റ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി
July 12, 2024 3:27 pm

ബോംബെ: രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തിക്കേസിൽ പരാതിക്കാരൻ കൂടുതലായി നൽകിയ രേഖകൾ സ്വീകരിച്ച മജിസ്‌ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2014ൽ

മമത ബാനർജിക്കെതിരായ മാനനഷ്ടക്കേസ്; കോടതി ഇന്ന് വാദം കേൾക്കും
July 3, 2024 12:14 pm

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗവർണർ സി.വി ആനന്ദ ബോസ് നൽകിയ മാനനഷ്ടക്കേസ് ഇന്ന് കൊൽക്കത്ത ഹൈകോടതി

അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശം; രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം
July 2, 2024 2:49 pm

ലക്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത്ഷാക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ചുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി ജൂലൈ

‘കരിമണല്‍ മാഫിയയുടെ ബിനാമി’; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍
April 2, 2024 3:28 pm

ആലപ്പുഴ: ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍. ക്രിമിനല്‍ കേസ് ആണ് ഫയല്‍ ചെയ്തത്. കെ

ബി ഗോപാലകൃഷ്ണന്റെ അപകീര്‍ത്തി കേസ്: എം.വി.ഗോവിന്ദന്‍ ജൂലൈ 2 ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം
March 27, 2024 6:20 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ജൂലൈ 2

Top