CMDRF
ഡൽഹി മദ്യനയ അഴിമതി; കെ. കവിതയുടെ ജാമ്യാപേക്ഷയിൽ ആഗസ്റ്റ് 22നകം പരി​ഗണിക്കും
August 20, 2024 12:58 pm

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ബി.ആർ.എസ്. നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷയിൽ ആഗസ്റ്റ് 22നകം മറുപടി നൽകുമെന്ന് ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു.

Top