CMDRF
നെൽക്കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ; കർഷകർ ദുരിതത്തിൽ
September 28, 2024 10:23 am

നീലേശ്വരം: അങ്കക്കളരി പാടശേഖരത്തിനു കീഴിലെ വയലിൽ കൊയ്യാറായ നെൽകൃഷി കൂട്ടമായെത്തിയ കാട്ടുപന്നികൾ നശിപ്പിച്ചു. ഒരേക്കറോളം വരുന്ന പാടശേഖരത്തിലെ നെൽകൃഷി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Top