CMDRF
സംവിധായകന്‍ മോഹന്‍ അന്തരിച്ചു
August 27, 2024 12:04 pm

കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വിടപറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, മുഖം,

Top