CMDRF
ദുരന്തം അതിജീവിച്ചവരുടെ മാനസികാരോഗ്യം ഉറപ്പിക്കാൻ മാനസികാരോഗ്യ സേവനങ്ങൾ
August 2, 2024 2:46 pm

വയനാട് ദുരന്തം അതിജീവിച്ചവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ്

Top