ചിതയില്‍ വെച്ചപ്പോള്‍ ‘മരിച്ചയാള്‍’ ഉണർന്നു; 3 ഡോക്ടർമാർക്ക് സസ്പെൻഷൻ
November 22, 2024 4:15 pm
ജയ്പൂര്‍: ഡോക്ടർമാർ മരിച്ചെന്ന് സ്ഥിരീകരിച്ച 25-കാരൻ സംസ്കാരത്തിന് തൊട്ടുമുൻപ് ഉണർന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടര്‍മാര്‍