CMDRF
വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായാല്‍ ഇനി പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തേണ്ടതില്ല
August 13, 2024 9:43 am

ദോഹ: മൊബൈല്‍ ഫോണ്‍ മുതല്‍ പേഴ്‌സ് വരെ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായാല്‍ ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തേണ്ടതില്ല.

കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സി​ക്കാ​വു​ന്ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി ദോ​ഹ​
August 2, 2024 10:00 am

ദോ​ഹ: ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സി​ക്കാ​വു​ന്ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി ദോ​ഹ​യും. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ ജീ​വി​തം

മാ​രി​ടൈം ഷി​പ്പി​ങ് കോ​ൺ​​ഫ​റ​ൻ​സ് ദോഹയിൽ നടക്കും
July 9, 2024 12:13 pm

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര മാ​രി​ടൈം ഷി​പ്പി​ങ് കോ​ൺ​​ഫ​റ​ൻ​സ് അ​ടു​ത്ത​വ​ർ​ഷം ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ന​ട​ക്കും. ഫെ​ബ്രു​വ​രി​യി​ൽ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ഷെ​റാ​ട്ട​ൺ

ലോ​ക​ത്തി​ലെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നിക്കുള്ള അവാർഡ് ഖത്തർ എയർവേയ്സിന്
June 25, 2024 12:16 pm

ദോ​ഹ: ലോകത്തിലെ മികച്ച വിമാനക്കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട് ഖ​ത്ത​ർ എ​യ​ർവേ​സ്. സ്കൈ​ട്രാ​ക്സ് വേ​ൾഡ് എ​യ​ർലൈ​ൻ അ​വാ​ർഡി​ലാണ് മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​യാ​യി ഖ​ത്ത​ർ എ​യ​ർവേ​സി​നെ

ദോഹയിലെ ഇന്ത്യന്‍ മാമ്പഴ മേള: രണ്ടു ദിവസംകൊണ്ട് വിറ്റഴിഞ്ഞത് 20,000 കിലോ
June 2, 2024 12:30 pm

ദോഹ: സൂഖ് വാഖിഫില്‍ വ്യാഴാഴ്ച ആരംഭിച്ച ഇന്ത്യന്‍ മാമ്പഴമേളയില്‍ സന്ദര്‍ശകരുടെ തിരക്ക്. ‘ഇന്ത്യന്‍ ഹംബ’ എന്ന പേരിലുള്ള മാമ്പഴമേളയില്‍ രണ്ടു

ദോഹ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; മെഡല്‍ നേട്ടവുമായി ഒളിമ്പിക്‌സ് ചാമ്പ്യന്മാര്‍
May 12, 2024 10:54 am

ദോഹ: ദോഹ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ താരങ്ങളായി ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍. ഫുട്‌ബോളും ടെന്നീസും ഉള്‍പ്പെടെ ആഫ്രിക്കന്‍, ഇന്ത്യന്‍

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ റെക്കോഡ് കുതിപ്പ്
May 1, 2024 2:47 pm

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. 2024ലെ ആദ്യ പാദത്തിലെ യാത്രക്കാരുടെ എണ്ണം വിമാനത്താവളത്തിലെ പാദവാര്‍ഷിക

ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി; മുന്‍നിരയില്‍ ഖത്തര്‍
April 24, 2024 2:38 pm

ദോഹ: ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ ലോകത്തെ മുന്‍നിരയില്‍ ഇടംപിടിച്ച് ഖത്തര്‍. മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം, അമേരിക്ക, ആസ്‌ട്രേലിയ

Top