CMDRF
മകളുടെ വിവാഹദിനത്തില്‍ മാതാവിന് ദാരുണാന്ത്യം
October 7, 2024 11:19 am

പത്തനംതിട്ട: മകളുടെ വിവാഹദിനത്തില്‍ വാഹനാപകടത്തില്‍പ്പെട്ട് മാതാവിന് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീന്‍ ആണ് മരിച്ചത്.

Top