വിവരങ്ങൾ പുറത്ത് വരുന്നതിൽ എന്തിനാണ് ഭയം; ജയതിലകിനെതിരെ വീണ്ടും പ്രശാന്ത്
November 10, 2024 2:19 pm
തിരുവനന്തപുരം: അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ കൂടുതൽ ആരോപണങ്ങളുമായി എൻ.പ്രശാന്ത്. ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ