CMDRF
ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ നിരത്തിലിറക്കാൻ ദുബായ്
August 7, 2024 10:40 am

ദുബായ്: ​ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ നി​ര​ത്തി​ലിറക്കാനൊരുങ്ങി ദുബായ്. എ​മി​റേ​റ്റി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ

ദുബായിലെ കാഴ്ചകള്‍ ചുറ്റികറങ്ങി ആസ്വദിക്കാന്‍ അവസരം
August 6, 2024 3:54 pm

ദുബായ്: എമിറേറ്റിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നാട് ചുറ്റിക്കാണാന്‍ ഒരുസുവര്‍ണ്ണാവസരം. ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയാണ് ഈ അവസരം

വ്യാജപ്രചരണം; മുന്നറിയിപ്പുമായി ദുബായ് ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ സാലിക്
August 5, 2024 2:16 pm

അബുദബി: സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വ്യാജപ്രചരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ സാലിക് അറിയിച്ചു. നിക്ഷേപ അവസരങ്ങളിലൂടെ

ആറ് മാസത്തിനിടെ ദുബായിൽ 94 വാഹനാപകടങ്ങൾ; നിയമലംഘനങ്ങൾ പുറത്ത് വിട്ട് അധികൃതർ
August 4, 2024 2:47 pm

ദുബായ് : കഴിഞ്ഞ ആറ് മാസത്തിനിടെ ദുബായിൽ 94 വാഹനാപകടങ്ങൾ നടന്നതായി ദുബായ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കിന്റെ റിപ്പോർട്ട്.

പു​തി​യ ബാ​ഗേ​ജ്​ സെ​ൻറ​ർ ഒരുക്കി ദു​ബൈ വി​മാ​ന​ത്താ​വ​ളം
August 2, 2024 10:11 am

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ര​ണ്ടി​ൽ പു​തി​യ ബാ​ഗേ​ജ്​ സ​ർ​വി​സ്​ സെ​ൻറ​ർ തു​റ​ന്നു. യാ​ത്ര​ക്കാ​ർ​ക്ക്​ ല​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കാ​നും പി​ന്നീ​ട്​ തി​രി​ച്ചെ​ടു​ക്കാ​നു​മു​ള്ള

ദുബൈയിൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഉറപ്പാക്കാൻ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി മു​നി​സി​പ്പാ​ലി​റ്റി
July 31, 2024 10:49 am

ദു​ബൈ: ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​യി ദുബൈയിലെ സ്ഥാ​പ​ന​ങ്ങ​ളിൽ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ൾ

വിനോദ സഞ്ചാരികളുടെ ഇഷ്ട നാടായി ദുബായ്; ആ​റു​മാ​സ​ത്തി​നി​ടെ 93 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ
July 29, 2024 10:29 am

ദുബായ്: എപ്പോഴും വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ് ദുബായ്. വിനോദ സഞ്ചാരികളെ കൂടുതൽ സൗകര്യങ്ങളോടെ ഇരുകൈയ്യും നീട്ടി വരവേൽക്കുന്ന നാടാണ്

റോ​ഡി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം നടത്തി; ദു​ബൈ​യി​ൽ ഡ്രൈ​വ​ർ​ അ​റ​സ്റ്റി​ൽ
July 28, 2024 11:58 am

ദു​ബൈ: റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ കാ​ർ ഡ്രൈ​വ​റെ ദു​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്തു. ദു​ബൈ​യി​ലെ റൗ​ണ്ട്​

ഇന്ത്യ – ദുബായ് സ്വര്‍ണവിലയില്‍ അന്തരം കുറഞ്ഞു
July 27, 2024 11:01 am

ബജറ്റ് അവതരണത്തോടെ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതി തീരുവ കുറഞ്ഞു. അതോടെ ദുബായുമായുള്ള സ്വര്‍ണവിലയിലെ അന്തരം വലിയ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയുമായി

Page 3 of 5 1 2 3 4 5
Top