CMDRF
സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സുമായി യു.എ.ഇ
July 23, 2024 9:30 am

ദുബായ്: പുതിയ പദ്ധതി പ്രഖ്യപിച്ച് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). ഇനി

യുഎഇയുടെ ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റ് ദുബായ് കിരീടാവകാശി
July 19, 2024 2:04 pm

ദുബൈ: യുഎഇയുടെ ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

സ്വകാര്യ ആശുപത്രികളിൽ 425 സ്വദേശികൾക്ക് നിയമനം നൽകി രാജ്യം
July 18, 2024 4:47 pm

ദുബായ് : രാജ്യത്തെ സ്വദേശിവൽക്കരണ നടപടികളുടെ ഭാഗമായി രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ 425 ഇമറാത്തികൾക്ക് നിയമനം ലഭിച്ചതായി മാനവ വിഭവ,

6 കോടി ഇംപീരിയൽ ഗാലൻ വെള്ളം ഉൾക്കൊള്ളുന്ന സംഭരണി; ജല ലഭ്യത ഉറപ്പു വരുത്തി ദുബായ്
July 17, 2024 10:01 am

ദുബായ് : യുഎയിലെ ലുസെയ്‌ലി മേഖലയിൽ 6 കോടി ഇംപീരിയൽ ഗാലൻ (എംഐജി) വെള്ളം ഉൾക്കൊള്ളുന്ന ജല സംഭരണി കമ്മിഷൻ

ഏ​റ്റ​വും വ​​ലി​യ ലോ​ജി​സ്​​റ്റി​ക്​ ഹ​ബാ​യി മാറാനൊരുങ്ങി ദുബായ്; കരാറിൽ ഒപ്പുവച്ച് ദു​ബൈ ഡി.​പി വേ​ൾ​ഡും മു​നി​സി​പ്പാ​ലി​റ്റി​യും
July 11, 2024 9:38 am

ദുബായ്: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ലോ​ജി​സ്റ്റി​ക്​ ഹ​ബാ​യി ദുബായിയെ മാറ്റുന്നതിന്റെ ഭാ​ഗ​മാ​യി നി​ല​വി​ലെ മാ​ർ​ക്ക​റ്റി​ൻറെ വ​ലി​പ്പം ഇ​ര​ട്ടി​യാ​ക്കും. ദുബായ് ഡി.​പി

കോസ്‌മെറ്റിക്ക് സര്‍ജറിക്ക് വിധേയരായവര്‍ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണം; ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പ്
June 11, 2024 5:04 pm

കോസ്‌മെറ്റിക്ക് സര്‍ജറിക്ക് വിധേയരായവര്‍ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശവുമായി ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പ്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ

ദുബൈയിൽ വായു ഗുണമേന്മ പരിശോധന കേന്ദ്രം; നൂറ്റൊന്ന് തരം വായുമലിനീകരണങ്ങൾ കണ്ടെത്താം
June 6, 2024 10:08 am

ദു​ബൈ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ദു​ബൈ​യി​ൽ പു​തി​യ വാ​യു ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു. 101 ത​രം വാ​യു മ​ലി​നീ​ക​ര​ണ​ങ്ങ​ൾ

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗ് നിരോധനം പ്രാബല്യത്തില്‍
June 1, 2024 10:26 am

ദുബൈ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകള്‍ക്കുള്ള നിരോധനം ദുബൈയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 57 മൈക്രോണിന് താഴെയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് നിരോധനം.

ദുബൈയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
May 25, 2024 12:33 pm

ദുബൈ: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ 40 ദിവസത്തിലേറെയായി ദുബൈയിൽ കാണാനില്ലെന്ന് പരാതി. നെല്ലിമുക്ക് സ്വദേശി ജിതിനെയാണ് കഴിഞ്ഞ ഏപ്രിൽ എട്ട്

പത്ത് ലക്ഷം പേര്‍ക്ക് എ.ഐ എന്‍ജിനീയറിങ് പരിശീലനം; പദ്ധതി പ്രഖ്യാപിച്ച് ദുബായ്
May 23, 2024 10:49 am

ദുബായ്: എ.ഐ പ്രോംറ്റ് എന്‍ജിനീയറിങ്ങില്‍ പത്ത് ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ദുബൈ. പദ്ധതി 3 വര്‍ഷത്തിനുള്ളില്‍

Page 4 of 5 1 2 3 4 5
Top