ഓണ്‍ലൈന്‍ വഴി ഇ – സിഗരറ്റ് വില്‍പന നടത്തി യുവാവ്
September 25, 2024 9:34 am

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്ക് ഇ – സിഗരറ്റ് വില്‍പന നടത്തുന്ന യുവാവിനെ നാട്ടുകാര്‍ തന്ത്രപൂര്‍വം വിളിച്ചുവരുത്തി പൊലീസിന് കൈമാറി.

Top