CMDRF
ഐ.എസ്.എലില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും നേർക്കുനേർ; മത്സരം കൊച്ചിയില്‍
September 22, 2024 9:53 am

കൊച്ചി: പനിമാറി ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉണർന്നിരിക്കുകയാണ്. എന്നാൽ കോച്ച് മിക്കേൽ സ്റ്റാറെയുടെ വെർട്ടിക്കൽ ഫുട്‌ബോൾ കളിക്കാർക്കുണ്ടാക്കുന്ന ‘തലവേദന’ മാറിയിട്ടില്ല.

Top