കൊടകര കള്ളപ്പണക്കേസ്: ഇഡിക്കും ആദായ നികുതി വകുപ്പിനും നോട്ടീസ്
November 14, 2024 3:28 pm
കൊച്ചി: കൊടകര കള്ളപ്പണക്കേസിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനുമാണ് മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കണമെന്നാവിശ്യപ്പെട്ട്