കേജ്‍രിവാളിന് വീണ്ടും കുരുക്ക്; തീഹാർ ജയിലിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ
June 26, 2024 5:38 am

ഡൽഹി; മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.

Top