CMDRF
ഇടിമിന്നലേറ്റ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം; സംഭവം ഛത്തീസ്ഗഡില്‍
September 23, 2024 6:13 pm

റായ്പുര്‍: ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ ഇടിമിന്നലേറ്റ് നാല് കുട്ടികളടക്കം എട്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top