കണ്ണൂരിൽ ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു
June 18, 2024 3:20 pm

കണ്ണൂർ: തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. വഴിയിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ വീട്ടിലെത്തി തുറക്കുകയായിരുന്നു.

Top