‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ; തിരഞ്ഞെടുക്കപ്പെട്ടത് എതിരാളികളില്ലാതെ
June 19, 2024 2:25 pm

കൊച്ചി: മൂന്നാം തവണയും താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടു. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി, വൈസ്

Top