CMDRF
തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
October 15, 2024 8:50 am

ഡൽഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെയും, മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും പ്രഖ്യാപനമാണ് ഇന്ന്

Top