പുനഃപരിശോധന ഇല്ല
October 5, 2024 4:50 pm

ഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന വിധിയിൽ പുനഃപരിശോധന ഇല്ല. പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.

Top