CMDRF
പുതുപ്പള്ളി സാധുവിനെ തേടി കാട്ടിലേക്ക്; ആനയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും
October 5, 2024 7:54 am

കൊച്ചി: കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാനക്ക് വേണ്ടിയുള്ള തെരച്ചിൽ രാവിലേ വീണ്ടും ആരംഭിക്കും.വിജയ് ദേവരക്കൊണ്ട നായകനാകുന്ന

കച്ചേരികടവിൽ കാട്ടാന ശല്യം രൂക്ഷം
September 28, 2024 10:52 am

ഇരിട്ടി: കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിന് പരിഹാരമില്ലാതെ അയ്യങ്കുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, പാലത്തുംകടവ് പ്രദേശവാസികള്‍. രണ്ടു ദിവസം മുമ്പാണ് നാട്ടുകാര്‍

പശ്ചിമ ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിൽ ആന ചെരിഞ്ഞു
August 18, 2024 12:11 pm

കൊൽക്കത്ത: ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പിടിയാന ചെരിഞ്ഞു. പശ്ചിമബംഗാളിലെ ജർഗ്രാം ജില്ലയിലാണ് സംഭവം. ആൾക്കൂട്ടം തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ച് ആനയെ ആക്രമിക്കുകയായിരുന്നു.

കാട്ടാന ചെരിഞ്ഞ സംഭവം; ഭൂവുടമയെ അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പ് നീക്കം
August 6, 2024 12:20 pm

അടിമാലി: കഴിഞ്ഞ ദിവസം കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ ഭൂവുടമയെ അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പ് നീക്കം. കാഞ്ഞിരവേലിയില്‍ കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന

വിനോദസഞ്ചാരിയെ ആനപ്പുറത്ത് കയറ്റുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു
June 21, 2024 5:45 am

ഇടുക്കി; അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ്

ആനകളെക്കുറിച്ച് പുതിയ പഠനവുമായി യുഎസ് കൊളറാഡോ സര്‍വകലാശാല
June 12, 2024 10:23 am

പാരീസ്: അടുപ്പമുള്ളവരെ ആനകള്‍ പേരുചൊല്ലിവിളിക്കുമെന്നും വിളിക്കുന്നവര്‍ വിളികേള്‍ക്കുമെന്നുമുള്ള കണ്ടെത്തലുമായി ഗവേഷകര്‍. ശബ്ദാനുകരണത്തിലൂടെ ഡോള്‍ഫിനുകളും തത്തകളും സ്വന്തം വര്‍ഗത്തിലുള്ളവയെ വിളിക്കുമെന്ന് നേരത്തെ

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാന്‍ നടപടി സ്വീകരിക്കും; എകെ ശശീന്ദ്രന്‍
May 7, 2024 10:54 am

തിരുവനന്തപുരം: കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ റെയില്‍വേക്കെതിരെ വനംമന്ത്രി എകെ ശശീന്ദ്രന്‍. വേഗത നിയന്ത്രിക്കുന്നതില്‍ റെയില്‍വേക്ക് ശുഷ്‌കാന്തി ഉണ്ടായില്ല.

പാലക്കാട്- കോയമ്പത്തൂര്‍ പാതയില്‍ ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു
May 7, 2024 9:33 am

പാലക്കാട്: പാലക്കാട്- കോയമ്പത്തൂര്‍ പാതയില്‍ ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11 മണിക്കാണ്

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം
April 28, 2024 10:11 am

തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്പിലാണ് ആന എത്തിയത്. രാത്രി എത്തിയ ആന വാഴകള്‍

തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
April 23, 2024 10:17 am

തൃശ്ശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്.

Page 1 of 21 2
Top