CMDRF
ലിഫ്റ്റ് തകരാര്‍; രാജസ്ഥാനിലെ ഖനിയില്‍ 14 പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്
May 15, 2024 9:08 am

ജയ്പൂര്‍: ലിഫ്റ്റ് തകരാറിലായതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ഖനിയില്‍ 14 പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലുള്ള കോലിഹാന്‍ ഖനിയിലാണ് സംഭവം.

Top