CMDRF
യുവതി ദളിത് യുവാവിനൊപ്പം ഒളിച്ചോടി; യുവാവിന്റെ അമ്മയെ ബന്ദിയാക്കി യുവതിയുടെ ബന്ധുക്കള്‍
August 15, 2024 1:28 pm

ധര്‍മ്മപുരി: ദളിത് യുവാവിനൊപ്പം ഒളിച്ചോടി ഇതര ജാതിയിലുള്ള യുവതി, യുവാവിന്റെ അമ്മയെ ബന്ദിയാക്കി യുവതിയുടെ ബന്ധുക്കള്‍. തമിഴ്‌നാട് ധര്‍മ്മപുരിയിലാണ് സംഭവം.

Top