CMDRF
എമിറേറ്റ്സിന്‍റെ പരിശീലന വിമാനം അപകടത്തില്‍പ്പെട്ടു
August 12, 2024 11:44 am

ദുബൈ: എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ്ങ് അക്കാദമിയുടെ വിമാനം അപകടത്തില്‍പ്പെട്ടു. സൈറസ് എസ്ആര്‍22 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എമിറേറ്റ്സ്

ഇനി ടാക്സിയിൽ പറക്കാം
August 9, 2024 10:16 am

​ദുബായ്: അ​ടു​ത്ത​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ എ​മി​റേ​റ്റി​ൽ പ​റ​ക്കും ടാ​ക്സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആരംഭിക്കും. യു.​എ​സ്​ ആ​സ്ഥാ​ന​മാ​യ ജോ​ബി ഏ​വി​യേ​ഷ​ൻ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളാണ് പ​ദ്ധ​തി​ക്ക്​

ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ നിരത്തിലിറക്കാൻ ദുബായ്
August 7, 2024 10:40 am

ദുബായ്: ​ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ നി​ര​ത്തി​ലിറക്കാനൊരുങ്ങി ദുബായ്. എ​മി​റേ​റ്റി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ

Top