പ്രതിഷേധിച്ച് നിര്‍ത്തിവെച്ച വെടിക്കെട്ട് ആരംഭിച്ചു; പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു
April 20, 2024 7:52 am
തൃശൂര്‍: പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച വെടിക്കെട്ട് ആരംഭിച്ചു. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു. ഉടന്‍ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും