മഞ്ഞപ്പിത്തവും ഹെപ്പറ്റൈറ്റിസും വര്‍ധിക്കുന്നു; വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രധാനം
May 14, 2024 12:31 pm
കൊച്ചി: കേരളത്തില്‍ മഞ്ഞപ്പിത്തരോഗികള്‍ വര്‍ധിക്കുന്നു. മലപ്പുറത്തെ വേങ്ങര പഞ്ചായത്തില്‍ 2 പേര് മരിക്കുകയും 40 ഓളം പേര് ആശുപത്രിയിലാവുകയും 178