പുതിയ നീക്കം: ബസ് സർവീസുകൾ വെട്ടിക്കുറക്കുന്നു
October 27, 2024 1:03 pm
ഈരാറ്റുപേട്ട: കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന പാലാ-ഈരാറ്റുപേട്ട- തെങ്കാശി ബസ് പാലാ ഡിപ്പോയുടെ കീഴിലേക്ക് മാറ്റാൻ ശ്രമം