സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു
October 28, 2024 8:05 pm

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം പാര്‍ക്ക് ജംഗ്ഷനില്‍ മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വന്ന 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വലതുവശത്തേക്ക് തിരിഞ്ഞ സ്‌കൂട്ടര്‍

Top