കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ തീപിടിത്തം
October 18, 2024 12:59 pm
കൊൽക്കത്ത: കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻ തീപിടിത്തം. 10 ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണച്ചത്. തീപിടുത്തത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു.