CMDRF
മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയ്ക്ക്‌ അത്‌ ആവശ്യമില്ല:വിവാദ പരാമർശവുമായി തമിഴ്‌നാട് ഗവർണർ
September 24, 2024 6:09 am

ചെന്നൈ: മതേതരത്വത്തിൻ്റെ ഉത്ഭവത്തെയും അർത്ഥത്തെയും കുറിച്ച് തമിഴ്നാട് ഗവർണർ ആർഎൻ രവി നടത്തിയ പരാമർശം വിവാദമാകുന്നു. മതേതരത്വം ഇന്ത്യൻ ആശയമല്ല

Top