വിമുക്തസൈനികര്‍ക്ക് വ്യവസായ സംരംഭം ആരംഭിക്കാന്‍ കുറഞ്ഞ പലിശക്ക് വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
November 1, 2024 7:33 am
തിരുവനന്തപുരം: വിമുക്തസൈനികര്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ